SPECIAL REPORTശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:49 AM IST